Job vacancies in kerala for freshers
1️⃣ എറണാകുളം പെരുമ്പാവൂർ
പുതിയതായി തുടങ്ങുന്ന ബേബി ഷോപ്പിലേക്ക്
സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സ്ത്രികൾക്കും പുരുഷൻമാർക്കും അവസരം
ശമ്പളം: 8000/- to 10000/-
യോഗ്യത: SSLC, +2
പ്രായം : 20 to 35
Contact: 9745545543
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
2️⃣ കാലിക്കറ്റ്,
ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട് (M) (8)
ശമ്പളം: 15000/- to 20000/- + ഇൻസെന്റീവ്
യോഗ്യത: +2, above
പറഞ്ഞിരിക്കുന്ന ലൊക്കേഷൻ ഉള്ളവർ മാത്രം
30/06/2021 ന് മുമ്പേ നിങ്ങളുടെ ബയോഡാറ്റ അയക്കേണ്ട Whatsupp നമ്പർ: 9567435830
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
3️⃣ തിരുവനന്തപുരം, പൂജപുരയിലേക്ക്
സെയിൽസ്മാൻ ആവശ്യമുണ്ട്
ബിൽഡിങ് മെറ്റീരിയൽ & ഹാർഡ്‌വെയർ
2വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ശമ്പളം: 10000/- to 15000/-
Contact: 7994730193
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
4️⃣ ആലപ്പുഴ, തുമ്പോളി
റൂഫിങ് മെറ്റീരിയൽസ് കടയിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
ശമ്പളം: 9500/-
പ്രായം: 25 bellow
ടൈം: 8am to 6pm
പറഞ്ഞിരിക്കുന്ന ലൊക്കേഷനിൽ ഉള്ളവർ മാത്രം വിളിക്കുക
Contact: 9207313854
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
5️⃣ തൃശൂർ, കാട്ടൂർ
സൂപ്പർമാർക്കെറ്റിലേക്ക് ബില്ലിംഗ് സെക്ഷൻ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ അറിയാവുന്ന ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
ശമ്പളം: 6000/-
തൃശ്ശൂർ സൂപ്പർമാർക്കെറ്റിലേക്ക് ഇൻചാർജ് ബോയ്
ശമ്പളം: 10000/-
പ്രദേശവാസികൾ മാത്രം വിളിക്കുക : 9632430140
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
6️⃣ എറണാകുളം, വൈറ്റില
കാർ ഷോറൂം സ്റ്റാഫിനെ ആവിശ്യമുണ്ട്
Male & female
യോഗ്യത: +2, above
ടൈം : 9:30am to 7pm
ശമ്പളം: 12000/- to 15000/-
Contact: 9995669112
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
7️⃣ ആലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, പന്തളം, ഹരിപ്പാട്, കായംകുളം, കൊല്ലം, കരുനാഗപ്പള്ളി,
ബിസ്സിനെസ്സ് മാനേജേഴ്സിനെ ആവശ്യമുണ്ട്
Age : 30 above
സെയിൽസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ശമ്പളം: 20000/- to 30000/-
Contact: 9188294744 (whatsupp)
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹