Job vacancies in kerala - നിരവധി ജോലി ഒഴിവുകൾ 22/06/2021

jobs, job vacancies in kerala, free job alert 2021, part time jobs, all kerala jobs, jobs in kerala for freshers,urgent job openings in keral, kl jobs

Job vacancies in kerala - നിരവധി ജോലി ഒഴിവുകൾ 22/06/2021

Job vacancies in kerala 

1️⃣ തിരുവനന്തപുരം ലൊക്കേഷനിൽ
സെയിൽസ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്
ശമ്പളം: 15000/- to 20000/-
പ്രായം: 35 bellow
താല്പര്യം ഉള്ളവർ വിളിക്കേണ്ട നമ്പർ: 9526480001, 9526980001
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
2️⃣ കൊല്ലത്ത്‌ ഹാൻഡ് വാഷിംഗ് പ്രോഡക്ട് വിൽക്കുന്നതിന് വേണ്ടി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട് വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം
ശമ്പളം: 21000/- to 27000/-
കൊല്ലം ലൊക്കേഷനിൽ നിന്നും 15km പരിധിയിൽ ഉള്ളവർ മാത്രം വിളിക്കുക: 7736279012
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
3️⃣ എറണാകുളം കളമശ്ശേരി
ഡെലിവറി എക്സിക്യൂട്ടീവ്
ഫുൾ ടൈം / പാർട്ട്‌ ടൈം
ബൈക്ക് ലൈസൻസ് ഉണ്ടായിരിക്കണം
ശമ്പളം: 15000/-
Contact: 9447219446
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
4️⃣ കൊല്ലം കരുനാഗപ്പള്ളി
കാർ വാഷ് വേക്കൻസി
ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
ശമ്പളം: 10000/-
കരുനാഗപ്പള്ളിയിൽ നിന്നും 10km പരിധിയിൽ ഉള്ളവർ വിളിക്കുക: 9745644433
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
5️⃣ ജില്ല പ്രശ്നമല്ല
തിരുവനന്തപുരം, തൈക്കാട്ട്‌
Relationship Manager (Female)
ശമ്പളം: 18000/-
യോഗ്യത: any ഡിഗ്രി
പ്രായം: 22 - 32
ഫ്രഷേഴ്‌സിനും അപ്ലൈ ചെയ്യാം
Contact: 9249443360
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
6️⃣ തിരുവനന്തപുരം, കാച്ചാണിയിലേ വെജിറ്റബിൾ ഷോപ്പിലേക്ക്
വെജിറ്റബിൾ കടയിൽ നിന്ന് എക്സ്പീരിയൻസ് ഉള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും  അവസരം
ശമ്പളം: 7000/-
ടൈം : 7:30am to 5:30pm
കാച്ചാണി ലൊക്കേഷനിൽ നിന്നും 4km പരിധിയിൽ ഉള്ളവർ വിളിക്കുക: 9645155577
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

Job vacancies in kerala

Post a Comment