Private Job vacancies in kerala
1️⃣ പത്തനംതിട്ട, തിരുവല്ല, എന്നീ ലൊക്കേഷനിൽ ഉള്ളവർക്ക് ക്രെഡിറ്റ് കാർഡ് സെയിൽസ് ബാങ്കിന്റെ ബ്രാഞ്ചിലേക്ക് ഒഴുവുകൾ
ശമ്പളം: 17800/- + ഇൻസെന്റീവ്
യോഗ്യത: ഡിഗ്രി
സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം
ഇന്റർവ്യൂ: 28/6/2021 - monday
താല്പര്യമുള്ള
പത്തനംതിട്ട, തിരുവല്ല, ലൊക്കേഷനിൽ ഉള്ളവർ മാത്രം 8157019016 എന്ന whatsupp നമ്പറിൽ സൺഡേ വൈകുന്നേരത്തിനുള്ളിൽ നിങ്ങളുടെ ബയോഡാറ്റ അയക്കുക
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
2️⃣ എറണാകുളം, കൊല്ലം, എന്നീ ജില്ലകളിലേക്ക് 20 ഓളം
ക്രെഡിറ്റ് കാർഡ് സെയിൽസ് എക്സിക്യൂട്ടീവ്
ശമ്പളം: 17800/- + Incentive
മിനിമം 6 മാസം സെയിൽസിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
യോഗ്യത: +2 - ഡിഗ്രി
ഡയറക്ടർ ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്
Bike License ഉണ്ടായിരിക്കണം
താല്പര്യം ഉള്ളവർ നിങ്ങളുടെ ബയോഡാറ്റ 8157019016 - എന്ന whatsupp നമ്പറിൽ അയക്കുക ( No Call)
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
3️⃣ ഗവണ്മെന്റ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിലേക്ക് ഫിനാഷ്യല്‍ അഡ്വസൈസേഷ്സിനെ ആവശ്യമുണ്ട്
എല്ലാ ജില്ലകളിലും പഞ്ചായത്തുകളിലും അവസരം പാര്‍ടൈമായിട്ടും ഫുള്ടൈമായിട്ടും വര്‍ക്ക് ചെയ്യാവുന്നതാണ്.
ഇടപാടുകാരുമായി മികച്ചരീതിയില്‍ ആശയവിനിയം നടത്താനുള്ള കഴിവുണ്ടായിരിക്കണം
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അവസരം
യോഗ്യത: SSLC &Above
സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്..
മാസം 40000/-മുകളില്‍ സംമ്പാദിക്കാനുള്ള അവസരം താല്പര്യം ഉള്ളവർ മാത്രം
8075045063 എന്ന വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ ബയോഡാറ്റ അയച്ച് കൊടുക്കുക അവർ നിങ്ങളെ തിരിച്ചു വിളിക്കുന്നതാണ്
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹