job vacancies in kerala - 14 ജില്ലയിലും അവസരം ഇന്നത്തെ ജോലി ഒഴിവുകൾ 20/06/2021

jobs, job vacancies, free job alert 2021, part time jobs, all kerala jobs, fast job, jobs in kerala for freshers,urgent job openings in keral, kl jobs
job vacancies in kerala

job vacancies in kerala 

1️⃣ കേരളത്തിലെ 14 ജില്ലയിലേക്കും
സെയിൽസ് എക്സിക്യൂട്ടീവ് സിനെ ആവശ്യമുണ്ട്
ശമ്പളം: 10000/- above + കമ്മീഷൻ
യോഗ്യത: SSLC
പ്രായം: 19
ബൈക്ക് ഉണ്ടായിരിക്കണം
താല്പര്യം ഉള്ളവർ വിളിക്കുക: 8921904102
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
2️⃣ കോട്ടയം ജില്ലയിലേ ആയുർവേദ
കമ്പനിയിലേക്ക് മാനേജർ ട്രെയിനിസിനെ  ആവശ്യമുണ്ട്
18 - 35 നും ഇടയിൽ പ്രായമുള്ള യുവതി
യുവാക്കൾ ആയിരിക്കണം
യോഗ്യത: SSLC, +2
താമസം ഭക്ഷണം ലഭിക്കും
ശമ്പളം: 12000/- to 18000/-
താല്പര്യം ഉള്ളവർ മാത്രം : 9961046506
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
3️⃣ എറണാകുളം സൗത്ത് ചിറ്റൂരിലേക്ക്
ഡ്രൈവർ cum സെയിൽസിന്
ആളെ ആവശ്യമുണ്ട്
ശമ്പളം : 15000/- above
യോഗ്യത: sslc, +2
ലൊക്കേഷനിൽ നിന്നും 15km ഉള്ളിൽ ഉള്ളവർ മാത്രം വിളിക്കുക: 8075337635
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
4️⃣ കാലിക്കറ്റ്‌, വളയം ലൊക്കേഷനിൽ ജിയോ  പോയിന്റ് മാനേജർ ഒഴിവുണ്ട് വീട്ടിൽ ഇരുന്ന് വർക്ക്‌ ചെയ്യാം
യോഗ്യത: +2, ഡിഗ്രി
എക്സ്പീരിയൻസ് 2 വർഷം സെയിൽസ്
Age: 30
ശമ്പളം: 20000/- to 25000/-
നിങ്ങളുടെ ബയോഡാറ്റ അയക്കേണ്ട mail: Anagha.t@ril.com
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
5️⃣ പത്തനംതിട്ട, അടൂരിലേക്ക് ഡ്രൈവർ cum സെയിൽസ് ജോലി ഒഴിവുകൾ (1)
ശമ്പളം: 17000/-
അടൂരിൽ നിന്നും 5km അടുത്തുള്ളവർ മാത്രം contact ചെയ്യുക: 9778359669
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
6️⃣ തലശ്ശെരിയിലെ സൂപ്പർമാർക്കറ്റിലേക്ക് ഡെലിവറി ബോയ്നെ ആവശ്യമുണ്ട് (1)
ശമ്പളം: ദിവസം 300/-
കമ്പനി ബൈക്ക് ഉണ്ട് ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം
Time: 9 to 6
തലശ്ശെരിയിൽ ഉള്ളവർ മാത്രം വിളിക്കുക:
6282668390
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

job vacancies in kerala 

Post a Comment