Job vacancies in kerala
1️⃣ DATA COLLECTION, DELIVERY BOYS
താഴെ കൊടുത്തിരിക്കുന്ന ജില്ലയിലെ താലൂക്കുകളിലേക്ക് ആളേ വേണ്ടത്
ഇടുക്കി
പത്തനംതിട്ട
എറണാകുളം
കാസർഗോഡ്
തിരുവനന്തപുരം - നെയ്യാറ്റിൻകര, കാട്ടാകട, നെടുമങ്ങാട്
DATA COLLECTION വർക്ക് വീട്ടിൽ ഇരുന്ന് ചെയ്യാവുന്നതാണ്
ഡെലിവറി ബോയ്സ്
സ്വന്തമായി ബൈക്ക് ലൈസൻസ് ഉണ്ടായിരിക്കണം
സ്ത്രികൾക്കും പുരുഷൻമാർക്കും അവസരം
ശമ്പളം: 15000/- 25000/-
Contact: 9633043981
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
2️⃣ പ്രമുഖ കമ്പനിയായ മാക്സ് ബ്രൈറ്റ് ഹാൻഡ് വാഷ് ഓർഡർ എടുത്ത് വിൽക്കുന്നതിന് വേണ്ടി 23 വയസ്സ് മേലെ പ്രായം ഉള്ള സ്ത്രീപുരുഷന്മാരെ ആവശ്യമുണ്ട് ശമ്പളം 15000 രൂപ കൂടാതെ 4000 രൂപ പെട്രോൾ അലവൻസും പിന്നെ എക്സ്ട്രാ കമ്മീഷനും . കൊല്ലം ജില്ലയിൽ 20 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർ മാത്രം വിളിക്കുക
Contact: 7736279012
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
3️⃣ തൃശൂർ, കോട്ടയം എന്നീ ജില്ലയിൽ
ഡ്രൈവർ ജോലി ഒഴിവുകൾ
സ്വന്തമായി DOST, ACE, PICK UP എന്നീ വാഹനങ്ങൾ ഏതേലും ഉള്ള ആളുകൾക്ക് മാത്രം ഡ്രൈവർ ജോലി ഒഴിവുകൾ
ശമ്പളം: 30000/- to 75000/-
വാഹനം ഉള്ള ഡ്രൈവർ മാത്രം CONTACT ചെയ്യുക നമ്പർ: 9633043981 - WHATSUPP
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
4️⃣ എറണാകുളം, Aviation academy
Front office staff (female)
മറ്റ് ജില്ലക്കാർക്കും അവസരം
താമസം ലഭിക്കും
യോഗ്യത: +2 - Above
ശമ്പളം: 12000 - 15000
English അറിഞ്ഞിരിക്കണം
ഫ്രഷേഴ്‌സ് അപ്ലൈ ചെയ്യാം
പ്രായം: 35 Bellow
Contact: 7902790240
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
5️⃣ ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാന്റിൽ പുതിയതായി ആരംഭിക്കാൻ പോകുന്ന പ്രമുഖ തുണി കടയിലേക്ക് Tailore ആവശ്യം ഉണ്ട്. Experience ഉള്ളവർക്ക് മുൻഗണന
Mob No: 7012007672
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
6️⃣ തിരുവനന്തപുരം ഉടൻ ഓപ്പൺ ചെയ്യുന്ന ലുലുമാളിലേക്ക് സെയിൽസ് സ്റ്റാഫ് (2) ആവശ്യമുണ്ട്
ശമ്പളം: 11000/-
പരിസരപ്രദേശത്തുള്ളവർ നിങ്ങളുടെ ബയോഡാറ്റ 9747360561 whatsupp നമ്പറിൽ അയക്കുക
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹