Job vacancy in kerala - ഇന്നത്തെ ജോലി ഒഴിവുകൾ 31/07/2021

Job vacancay in kerala, kerala jobs job vacancies in kerala, job alert, jobs 2021,part time jobs, all kerala jobs,Kerala job vacancy malayalam kl job

Job vacancy in kerala - ഇന്നത്തെ ജോലി ഒഴിവുകൾ


Job vacancy in kerala 

1️⃣ മൾട്ടി-ബ്രാൻഡ് വാട്ടർ പ്യൂരിഫയർ സർവീസ് നൽകുന്ന കമ്പനിയിലേക്ക് കേരളത്തിലുടനീളം വാട്ടർ പ്യൂരിഫയർ ടെക്‌നിഷ്യനെ ആവശ്യമുണ്ട്
യോഗ്യത - ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ.
ടെക്നിക്കൽ വിദ്യാഭ്യാസം ഉള്ള ഉദ്യോഗാർത്ഥികൾക്ക് (ഫ്രഷേഴ്‌സ്) പരിശീലനം നൽകുന്നതാണ്.
2വീലറും സ്മാർട്ട്ഫോണും ഉണ്ടായിരിക്കണം
ശമ്പളം 9000 TO 15000 +TA +INCENTIVE
Contact: 9388404888
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
2️⃣ തിരൂരിൽ പുതിയതായി ആരംഭിക്കുന്ന ടൈൽസ്, സാനിറ്ററിവെയർ, പ്ലംബിങ് ഷോറൂമിലേക്ക് താഴെ കൊടുത്തിരിക്കുന്ന ജോലിയിലേക്ക് ആളുകളെ ആവശ്യമുണ്ട്
ബില്ലിംഗ് എക്സിക്യൂട്ടീവ് - 1
സെയിൽസ് എക്സിക്യൂട്ടീവ് - 6
ഡ്രൈവർ - 1
ഹൗസ് കീപ്പിങ് എക്സിക്യൂട്ടീവ് - 1
വെയർഹൗസ് അസിസ്റ്റന്റ് - 2
Biodata: career@abcmercantile.com
Contact: 9207894411
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
3️⃣ തൊടുപുഴയിലെ
ടെക്സ്റ്റയിൽസ് ഷോപ്പിലേക്ക്
സെയിൽസ് ഗേൾസ്,
ബില്ലിംഗ് സ്റ്റാഫ് , കംപ്യൂട്ടർ ഓപ്പറേറ്റർ എന്നിവരെ ആവശ്യമുണ്ട്
ശമ്പളം: 8000/- to 12000/-
Contact: 8590817466
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
4️⃣ കോട്ടയം, ചിങ്ങവനം
ഫുഡ്‌ manufacturing കമ്പയിലേക്ക്
ഡ്രൈവർ കം സെയിൽമാൻ ആവശ്യമുണ്ട്
പ്രായം: 22 - 32
4 വീലർ ലൈസൻസ് ഉണ്ടായിരിക്കണം
സെയിൽസിൽ 1year എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
Contact: 8547520925
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
5️⃣ ഡ്രൈവർ കം സെയിൽസ് മാനെ ആവിശ്യമുണ്ട്
സാലറി – Rs.20,000/
Working Time, 7 AM to 6 PM
താഴെ കൊടുത്ത അഡ്രസ്സിൽ നേരിൽ ബന്ധപ്പെടുക
KMN FRUITS AND VEGETABLES
S.H. Mount (P.O), Chavittuvary
KOTTAYAM
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
6️⃣ കായംകുളം KPAC ജംഗ്ഷൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാർഗോ / കൊറിയർ സ്ഥാപനത്തിന്റെ ഓഫിസ് ജോലികൾ ചെയ്യാൻ സ്മാർട്ടായ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
കമ്പ്യൂട്ടർ പരിചയം ഉണ്ടാകണം
പ്രദേശവാസികൾക്ക് മുൻഗണന
Biodata: venadexpress1978@gmail.com
Contact: 8848518851
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
7️⃣ തിരുവല്ല, ചങ്ങനാശ്ശേരി ലൊക്കേഷനിലേക്ക്
ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്
2വീലർ & ഡ്രൈവിങ് ലൈസൻസ്
ആൻഡ്രോയ്ഡ് ഫോൺ, ആധാർ കാർഡ്, എന്നിവ ഉണ്ടായിരിക്കണം
ശമ്പളം: 17000/-
Contact: 8921345293
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
8️⃣ തിരുവല്ല ലൊക്കേഷനിൽ
മൊബൈൽ  ഷോപ്പിലേക്ക്
ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
യോഗ്യത: +2, (കമ്പ്യൂട്ടർ പരിജയം)
ഡ്യൂട്ടി ടൈം: 9.30 am to 6.30
Contact : 9847219862
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
9️⃣ തിരുവനന്തപുരം, ബാലരാമപുരം ടെക്സ്റ്റയിൽസ് ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
ശമ്പളം: 6000/- to 9000/-
യോഗ്യത: Sslc, above
Contact: 6282662519
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
1️⃣0️⃣ എറണാകുളത്ത് പുതുതായി ആരംഭിക്കുന്ന ബേക്കറി യുണിറ്റിലേക്ക് ജിലേബി ലഡ്ഡു ഉണ്ടാക്കാൻ പ്രധാനമായും അറിയുന്ന ആളേ ആവശ്യമുണ്ട്
ശമ്പളം: 15000 - 20000
Contact: 8086370318
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
1️⃣1️⃣ കൊല്ലം, കുണ്ടറയിലെ
വൈശാഖ് സിൽക്‌സിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
ശമ്പളം: 10000 - 12000
Contact: 7510209999
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
1️⃣2️⃣ കോട്ടയം, വൈഗ ലക്കി സെന്ററിന്റെ പാമ്പാടി ബ്രാഞ്ചിലെ കടയിലേക്ക് ജോലിക്ക് ആളെ അവിശ്യമുണ്ട്. ഡയിലി 600/- രൂപ ശമ്പളം കറുകച്ചാൽ , നെടുക്കുന്നം, പാമ്പാടി സമീപവാസികൾ മാത്രം വിളിക്കുക.
Male & Female അവസരം
Contact: 8086624858
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

                                       

Prodigits Logire login for Free WAP Websites - How To Login


Post a Comment