Job vacancy in kerala - ഇന്നത്തെ ജോലി ഒഴിവുകൾ 15/07/2021

Job vacancay in kerala, kerala jobs job vacancies in kerala, job alert, jobs 2021,part time jobs, all kerala jobs,Kerala job vacancy malayalam kl job

Job vacancy in kerala - ഇന്നത്തെ ജോലി ഒഴിവുകൾ 15/07/2021

 Job vacancy in kerala

1️⃣ പെരുമ്പാവൂർ, കാഞ്ഞിരക്കാട്
കിഡ്സ്‌ സ്റ്റോറിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് (male and female)
Full time / Part Time
ശമ്പളം: 10000 - 12000
Contact : 9747363335
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
2️⃣ തിരുവനന്തപുരം, തമ്പാനൂർ
കാർ വാഷിംഗ്‌ സ്റ്റാഫ്
5 HRS MORNING SHIFT
ശമ്പളം: 8000 - 10000
പ്രായം: 25 to 38
Contact: 8747039623
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
3️⃣ എറണാകുളം
ഓഫീസ് അസിസ്റ്റന്റ്
Male and female
യോഗ്യത: 10th
താമസവും ഭക്ഷണവും ലഭിക്കും
വാട്സ്ആപ്പിൽ നിങ്ങളുടെ പേരും സ്ഥലവും അയക്കുക നമ്പർ: 7994985848
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
4️⃣ തിരുവനന്തപുരം, കണിയാപുരത്ത്‌ പ്രവർത്തനം ആരംഭിക്കുന്ന ഈ കോമേഴ്‌സ് ഫ്ലാറ്റ്ഫോമിലേക്ക് കമ്പ്യൂട്ടർ പരിഞ്ജാനം ഉള്ള ആളുകളെ ആവശ്യമുണ്ട്
കമ്പ്യൂട്ടർ സയൻസ്  കഴിഞ്ഞ സമീപവാസികൾക്ക് മുൻഗണന
Contact: 8360600200
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
5️⃣ തിരുവനന്തപുരം,
ഹൈപ്പർമാർക്കറ്റ് സെയിൽസ്മാൻ
Electrical ഷോപ്പ് സെയിൽസ്മാൻ
യോഗ്യത: +2
ശമ്പളം: 10000 - 15000
Contact: 9048245280
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
6️⃣ ഹാൻഡ്‌വാഷ് ഉല്പന്നം കൊല്ലത്ത്  ഓർഡർ എടുത്ത് വിൽക്കുന്നതിന് വേണ്ടി യുവതി യുവാക്കളെ ആവശ്യമുണ്ട്. പ്രായം 22 വയസ്സിന് മുകളിൽ എല്ലാ ജില്ലക്കാരെയും പരിഗണിക്കും
താമസ സൗകര്യം ലഭ്യമാണ് ശമ്പളം 26000 രൂപ വളരെ കുറഞ്ഞ ടാർജറ്റ് ദിവസേന 500ML ഹാൻവാഷ് ബോട്ടിൽ 10 പീസ് വിറ്റാൽ മതി Contact: 9567711133
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
7️⃣ എറണാകുളം
ഓഫീസ്  സ്റ്റാഫ്
FEMALE ONLY
യോഗ്യത: ANY DEGREE
GOOD SKILL TO SPEAK
പ്രായം: 22 TO 35
TIME : 10am to 6pm
Contact: 9995781969
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
8️⃣ തൃശൂർ,
ബാങ്കിംഗ് ഇൻസ്റ്റിറ്റ്യൂഷൻ
ഫിനാൻഷ്യൽ advisor - (10)
സെയിൽസ് മാനേജർ - (5)
ട്രൈനേഴ്‌സ് - (3)
റിക്രൂട്ട്മെന്റ് മാനേജർ - (3)
ഓപ്പറേഷൻ സപ്പോർട്ട് അസിസ്റ്റന്റ്
യോഗ്യത: 10th - +2 -  ഡിഗ്രി
പ്രായം: 25 to 55
Contact: 8075908090
ടൈം: 9am to 6pm
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
9️⃣ കോതമംഗലം
Female സ്റ്റാഫ് നേഴ്സ്
( Bsc, Gnm, Anm) ,
Female ലാബ് ടെക്‌നിഷ്യൻ
ശമ്പളം: 7000 to 10000
Freshers can also apply
Biodata: queenscityhospital@gmail.com
Contact: 7907850690
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ JOIN ചെയ്യാൻ ക്ലിക്ക്‌ ചെയ്യുക

Job vacancy in kerala

Post a Comment