hotel and restaurant jobs in kerala - ഹോട്ടൽ ജോലി ഉൾപ്പടെ മറ്റ് നിരവധി അവസരങ്ങൾ - 15/08/2021

hotel and restaurant jobs in kerala kerala, job alert, jobs 2021,part time jobs, all kerala jobs,Kerala job vacancy malayalam kl job

hotel and restaurant jobs in kerala

 hotel and restaurant jobs in kerala

                                   Today Jobs 15/08/2021
                           ഹോട്ടൽ ജോലി ഒഴിവുകൾ
                                  🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എറണാകുളം Restaurant റ്റിലേക്ക്‌ സ്റ്റാഫിനെ ആവശ്യമുണ്ട്
Chinese cook vegetarian restaurant
Juice &Tea maker
Washing boys
Housekeeping boy
Bakery sales
Contact: 8943797715
9:30 am to 5:30 pm
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കൊല്ലം കരുനാഗപ്പള്ളി Restaurant റ്റിലേക്ക്‌
Al Faham, Shawaya Maker ആവശ്യമുണ്ട്
ശമ്പളം: 18000/-
Contact: 9961123719
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
തൃശൂർ, ഗുരുവായൂർ ഹോട്ടലിലേക്ക്
എക്സ്പീരിയൻസ് ആയിട്ടുള്ള പൊറോട്ട With ടീ മേക്കറെ ആവശ്യമുണ്ട്
ശമ്പളം: 16000/-
Contact: 9539612626
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഇടുക്കിയിലെ Restaurant റ്റിലേക്ക്‌
അറേബ്യൻ കുക്കിനെ ആവശ്യമുണ്ട്
താമസം ഭക്ഷണം ലഭിക്കും
ഗുഡ് സാലറി
Contact: 9995908589
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കോട്ടയം ജില്ലയിലേക്ക്
മിച്ചർ കൊഴലപ്പം പക്കാവട അച്ചപ്പം ബേക്കറിയിലേക്ക് ആവശ്യമുള്ള എണ്ണപലഹാരം ഉണ്ടാക്കാൻ അറിയുന്ന ആളിനെ വേണം പാലായിൽ ഉള്ള യൂണിറ്റിലേക്കാണ്
Contact: 9447869693
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കൊല്ലം പരവൂറിലേക്ക് ഷവർമ ഷവായ് മേക്കറേ ആവശ്യമുണ്ട്
ജില്ല പ്രശ്നമല്ല
ശമ്പളം: 18000/-
Contact: 9567229878
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കൊല്ലം ബേക്കറിയിലേക്ക്
Juice and burgers and sandwich
ആളേ ആവശ്യമുണ്ട്
Contact: 9074632849
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
             
                          മറ്റ് ജോലി ഒഴിവുകൾ
                               🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
◽️എറണാകുളം ജില്ലയിൽ
നെറ്റ്‌വർക്ക് ഫീൽഡ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്
Modem Router Support 1year എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
യോഗ്യത: BTech Or Diploma Or Any Technical Degree
ശമ്പളം: 15000/- Above
Eligible ആയിട്ടുള്ളവർ
Biodata: 8921255234 (Whatsupp)
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
◽️കൊല്ലം ജില്ലയിൽ mobile accessories സെയിൽ ചെയ്യാൻ ഫീൽഡ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്
സെയിൽസ് എക്സ്പീരിയൻസ് ആവശ്യമാണ്
ശമ്പളം: 15000 - 18000
Contact: 9633429366
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
◽️പാലക്കാട്‌, കാലിക്കറ്റ്‌, വയനാട്, കണ്ണൂർ
ഫീൽഡ് ഓപ്പറേഷൻ സ്പെഷ്യലിസ്റ്
Male / Jobs
മാർക്കറ്റിംഗ് / സെയിൽസ് / Logistics എക്സ്പീരിയൻസ് ഉണ്ടായിരിക്കാം
യോഗ്യത : +2 / diploma / degree
ശമ്പളം: 16000 - 17000 + TA
Biodata: 9846743313 (Whatsupp) Only
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
◽️വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരളമഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ
കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന 'സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്
സൈക്കോളജിസ്റ്റ് (പാർട്ട് ടൈം)
ഫീൽഡ് വർക്കർ,
ലീഗൽകൌൺസിലർ (പാർട്ട് ടൈം)
എന്നി തസ്തികകളിൽ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
വെള്ള പേപ്പറിൽ തയ്യാറാക്കിയ
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്തംബർ ആറിനു വൈകുന്നേരം 
അഞ്ചുമണിക്ക് മുമ്പ് സമർപ്പിക്കണം.
അയയ്ക്കേണ്ട വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരളമഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.
പി.ഒ, തിരുവനന്തപുരം.
spdkeralamss@gmail.com
phone : 0471 234 8666
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
                                                 

Microsoft Ignite - Youtube code generator - Login to your account


Post a Comment