Job vacancy in kerala
1️⃣ എറണാകുളം ലൊക്കേഷനിലേക്ക് ടെലികോം ഇൻഡസ്ട്രിയിലേക്ക് ആളുകളെ ആവശ്യമുണ്ട്
സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം
യോഗ്യത: ഡിഗ്രി
ശമ്പളം: 12000/- + allowance
ഫ്രഷേഴ്‌സ് Apply ചെയ്യാം
Biodata: 8157019016 (whatsupp)
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
2️⃣ തലശ്ശേരി ഏരിയയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവ് (ഫുൾ ടൈം/പാർട്ട് ടൈം) ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്.
തലശ്ശേരി. ബസ്സ് സ്റ്റാൻഡിൽ നിന്നും 15 കിലോമീറ്ററിനുള്ളിൽ ഉള്ളവർക്ക് മാത്രം അവസരം 18 വയസ്സിന് മുകളിൽ പ്രായമുള്ള , 2 വീലറും ഡ്രൈവിംഗ് ലൈസൻസും ഉള്ള എല്ലാവർക്കും അപേക്ഷിക്കാം.
ശമ്പളം: 15000 - 24000
Contact: 7025711148
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
3️⃣ കോഴിക്കോട്ടെ പ്രമുഖ ഇലക്ട്രോണിക് ഷോറൂമിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട് കാർ ലൈസൻസ് ഉണ്ടായിരിക്കണം
പ്രായം: 50 bellow
ശമ്പളം: 8000/-
കോഴിക്കോട് കോർപ്പറേഷനിൽ താമസിക്കുന്നവർ ആയിരിക്കണം
മുൻപരിജയം അഭികാമ്യം
Male Vacancy
താല്പര്യം ഉള്ളവർ biodata
നമ്പർ:9895616232 അയക്കുക
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
4️⃣ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ശാഖകളിലും ധാരാളം ജോലി ഒഴിവുകൾ
ശമ്പളം: 12000 - 15000
താമസം ഭക്ഷണം ലഭിക്കും
സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം
ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതാണ്
താല്പര്യം ഉള്ളവർ മാത്രം
Biodata: 9539212240 (Whatsupp) No call
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
5️⃣ കോഴിക്കോട് തിരുവന്നൂർ മെഡിക്കൽ ഷോപ്പിലേക്ക് പരിജയ സമ്പന്നനായ സെയിൽസ്മാനേ ആവശ്യമുണ്ട്
ശമ്പളം: 14000 - 15000
Contact: 9744469460
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
6️⃣ കോഴിക്കോട് ജില്ലയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്
ശമ്പളം: 12000 + TA + incentive
Contact: 9995674055
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
7️⃣ Tvm ഉള്ള ഫ്രൂട്ട്സ് ഹോൾ സെയിൽ സെന്ററിലേക്ക്. സെയിൽസിന്റെ കണക്കുകൾ നോക്കാനും, സ്റ്റാഫുകളെ മാനേജ്‍ ചെയ്യാനും, കോർഡിനേറ്റ് ചെയ്യാനും, ഓർഡർ & ഡെലിവറി കാര്യങ്ങൾ ചെക് ചെയ്യാനും( All rounder ) എല്ലാ കാര്യങ്ങളും നിയന്ധ്രിക്കാനും
സെയിൽസ് മാനേജർ ആവശ്യമുണ്ട്
താമസ സൗകര്യം ഉണ്ടായിരിക്കും
പ്രായം, 30 above
(കഴിവുള്ള എക്സ്പീരിയൻസുള്ളവർ ആയിരിക്കണം പ്രായം പ്രശ്നമല്ല)
Whatsupp : 9656985020
Nb : call ചെയ്യരുത്
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
8️⃣ എറണാകുളം Niraparra യിലേക്ക് HR Assistant മാനേജർ നെ ആവശ്യമുണ്ട്.
യോഗ്യത : MBA -HR
എക്സ്പീരിയൻസ് : 5 year manufacturing industry
താല്പര്യമുള്ളവർ cv അയക്കൂക
Cv : careers@nirapara.com
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
9️⃣ പാലക്കാട് Pollution testing സെന്റർലേക്ക്
ടെക്‌നിഷ്യനെ ആവശ്യമുണ്ട്
യോഗ്യത: Diploma in Mechanical engineering or Automobile engineering
ശമ്പളം: 5000/-
Contact: 9895807903
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
1️⃣0️⃣ തൃശൂർ ബാങ്കിംഗ് ബ്രാഞ്ചിലേക്ക് നിരവധി ജോലി ഒഴിവുകൾ ജില്ല പ്രശ്നമല്ല
FINANCIAL ADVISOR
SALES MANEGER
TRAINERS
RECRUITMENT MANAGER
OPERATION SUPPORTING ASSISTANT
യോഗ്യത: sslc / +2 / Degree
പ്രായം: 35 Bellow
Interview Last Date: 24/08/2021
Biodata: 7510574822 ( Whatsupp Only)
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹