Posts

Job vacancy in kerala - ഇന്നത്തെ ജോലി ഒഴിവുകൾ 1/09/2021


             TODAY JOBS 1/09/2021
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
PHONEPE ബിസിനസ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവ്.
18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല ശമ്പളം: 2000 - 25000
താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് മുഖേനെ ലൊക്കേഷൻ അടിസ്ഥാനത്തിൽ
Contact ചെയ്യുക: തൃശൂർ ടൗൺ : 7012771846 കുന്നംകുളം: 9605480946 വടക്കഞ്ചേരി: 7560953737 പൊന്നാനി: 9747939616 ഒല്ലൂർ ടൗൺ: 9447252142 ഗുരുവായൂർ /ചാവക്കാട്: 9744608193
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പത്തനംതിട്ട ടെക്സ്റ്റയിസിലേക്ക്
ഫ്ലോർ മാനേജർ, അക്കൗണ്ടന്റ്, സെയിൽസ്, ഫാൻസി സെയിൽസ്, പാക്കിങ്, ബില്ലിംഗ്, ക്ലീനിങ്ങ്
താമസവും ഭക്ഷണവും ലഭിക്കും
ടെക്സ്റ്റയിൽസ് മേഖലയിൽ ഉള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും
Biodata: Oggrouphr@gmail.com
Contact: 9061491904
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഗവ. നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു ധനകാര്യസ്ഥാപനം RD ഏജന്റെമാരെ തെരെഞ്ഞെടുക്കുന്നു. മാസം 30000രൂപക്ക് മുകളിൽ നേടുവാൻ സാധിക്കുന്നതാണ്. എല്ലാ ജില്ലകളിലും പഞ്ചായത്ത് പ്രദേശങ്ങളിലും ജോലി ചെയ്യാൻ അവസരം.
കൂടുതൽ വിവരങ്ങൾക്ക് Whatsupp മുഖേന Contact: 8075045063
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
(പത്തനംതിട്ട) മലയാലപ്പുഴ
ക്ഷേത്രത്തിനു അടുത്തായി സ്ഥിതി ചെയ്യുന്ന പൂജ ഐറ്റംസ് ഹോൾസെയിൽ സ്ഥാപനത്തിലേക്ക് Male & female സ്റ്റാഫിനെ ആവശ്യമുണ്ട് നിലവിൽ sales experience ഉള്ളവർക്കും ,5km ചുറ്റളവിൽ ഉള്ളവർക്കും മുൻഗണന കൂടുതൽ വിവരങ്ങൾക്ക്
Contact: 8921846433
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഹാൻഡ് വാഷ് ഉൽപ്പന്നം കമ്മീഷൻ അടിസ്ഥാനത്തിൽ വിൽക്കുന്നതിന് വേണ്ടി
സ്ത്രീകളെയും പുരുഷൻമാരെയും ക്ഷണിക്കുന്നു ദിവസം: 1500 മുതൽ 2000 രൂപ വരെ സമ്പാദിക്കാം കൊല്ലം ജില്ലയിൽ ഉള്ളവർക്ക് മാത്രം അവസരം
Contact: 7736279012
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നന്ദിലത്ത് ജി മാർട്ട് മുവാറ്റുപുഴ മൊബൈൽ  ലാപ്ടോപ്പ് സെയിൽസ് experienced staff നെ ആവിശ്യമുണ്ട് ആകർഷകമായ ശമ്പളം
Contact: 9567277778
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ആലപ്പുഴ  Food Products സെയിൽസിലേക്ക്
ആളേ ആവശ്യമുണ്ട്
5year FMCG ഇൻഡസ്ട്രിയിൽ എക്സ്പീരിയൻസ് ആവശ്യമാണ്
പ്രായം - 35
യോഗ്യത: Graduation
Biodata: asmsouth34@gmail.com
Contact: 9605980066
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
തിരുവനന്തപുരം, പാളയം
സൂപ്പർ മാർക്കറ്റിലേക്ക് സ്റ്റാഫുകളെ അവശ്യമുണ്ട്
സെയിൽസ് ഗേൾസ്, സെയിൽസ് മാൻ, ക്യാഷർ, ബില്ലിംഗ്, കൗണ്ടർ സ്റ്റാഫ്,
ഡെലിവറി ബോയ്സ്
Contact: 9544490455
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കേരളത്തിലെ എല്ലാ ജില്ലകളിലും Sales and Marketing ന് ഒഴിവുകളുണ്ട്.
സ്വന്തമായി ടുവീലർ ഉണ്ടായിരിക്കണം
ആകർഷകമായ ശമ്പളം + കമ്മിഷൻ+ പെട്രോൾ അലവൻസ്
Contact: 9446691482
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എറണാകുളം ജില്ലയിൽ സെയിൽ കം ഡ്രൈവർ ഒഴിവ് (1) കടകൾ തോറും പാക്കറ്റ് ഫുഡ്‌ വിൽക്കുവാൻ കഴിവും പരിചയവുമുള്ള ഡ്രൈവർ 2-3-4- ലൈസൻസ് ഉള്ള സെയിൽസ്മാനേ ഉടൻ ആവശ്യമുണ്ട്
Biodata Whatsupp: 9446607966
 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ആലപ്പുഴ muttom സ്ഥാലത്തേക്ക്
വീട്ടു ജോലി ചെയ്യാൻ ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
ശമ്പളം: 10000/-
Contact: 8301805658
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
തിരുവനന്തപുരത്തുള്ള  പ്രമുഖ കമ്പനിയിലേക്ക് 50 -തോളം ഹൗസ് കീപ്പിങ് സ്റ്റാഫുകളെ  ആവശ്യമുണ്ട്. 
കേരളത്തിലെ എല്ലാ ജില്ലക്കാർക്കും അവസരം
പ്രായപരിധി 40  വയസ്സിൽ താഴെ
താല്പര്യമുള്ളവർ employability.ktm@gmail.com എന്ന മെയിൽ ഐ.ഡിയിലേക്ക് ബയോഡേറ്റ അയക്കുക.  
അവസാന തീയതി : സെപ്റ്റംബർ 5 - 2021
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അടൂർ, പത്തനംതിട്ട, ചേർത്തല, പേരുമ്പാവൂർ
സെയിൽസ്  Representative സിനെ ആവശ്യമുണ്ട്
യോഗ്യത: +2 - degree
1 - 4 FMCG സെയിൽസ് എക്സ്പീരിയൻസ് ആവശ്യമാണ്
SALARY + TA & DA
പ്രായം: 30 Bellow
Male Vacancy
Contact: 8547518285
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കണ്ണൂർ, പയ്യന്നുർ
ജ്വല്ലറിയിലേക്ക് സെയിൽസ്മാൻനെ ആവശ്യമുണ്ട്
പ്രായം: 30
ശമ്പളം: 10,000+
പയ്യന്നൂർ അടുത്തുള്ളവർക്ക് വിളിക്കാം 
Whatsupp No: 7902939723
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കണ്ണൂർ & മലപ്പുറം ജില്ലയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്
Good communication skill & sales experience
ശമ്പളം: 15000 + TA + DA + incentives
Contact: 9746252040
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
തിരുവനന്തപുരം സിറ്റി SBI credit cards
ബ്രാഞ്ച് റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്
യോഗ്യത: Degree
ശമ്പളം: 15000 - 18000
Contact whatsupp : 98467 43313
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഒറ്റപാലത്ത് പ്രവർത്തിക്കുന്ന  ജ്വല്ലറിയിലേക്ക് എക്സ്പീരിയൻസ് ഉള്ള ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഒറ്റപ്പാലം ടൗണിൽ നിന്നും 5km ചുറ്റളവിൽ ഉള്ളവർ മാത്രം
Contact:9061800765
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹





Post a Comment