Posts

Job vacancy in kerala - driver jobs - ഡ്രൈവർ ജോലി മുതൽ നിരവധി അവസരങ്ങൾ 05/09/2021

 


              TODAY JOBS 5/09/2021
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പുനലൂർ, ഓക്സിജൻ ഷോറൂമിൽ ജോലി ഒഴിവുകൾ
ഡ്രൈവർ 
ബ്രാഞ്ച്മാനേജർ (Minimum 2 year experience in  retail industry)
ടീം ലീഡർ (Home appliances)
സെയിൽസ് consultant
(Mobile, IT, Home appliances)
അക്കൗണ്ടന്റ് (M)
ഗസ്റ്റ് റിലേഷൻ ഓഫീസർ 
സർവീസ് കോർഡിനേറ്റർ 
ലാപ്ടോപ് ടെക്നിഷ്യൻ 
മൊബൈൽ ടെക്നിഷ്യൻ 
ഗോഡൗൺ ഇൻചാർജ് 
Mail: career@oxygendigitalshop.com
Contact : 9633808094
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കൊല്ലം, കൊട്ടാരക്കര MYG ലേക്ക്
‌ബിസ്സിനെസ്സ് മാനേജർ
(3 - 5 Retail Store Operation & management experience )
‌അസിസ്റ്റന്റ് ബിസ്സിനെസ്സ് മാനേജർ
(2 - 3 Retail Store Operation & management experience )
‌കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ്
(6 - 1 സെയിൽസ് എക്സ്പീരിയൻസ് )
‌സർവീസ് എഞ്ചിനീയർ
(2 - 3 മൊബൈൽ repair Field experience)
സ്ഥലം: MyG store Pallimukku, Kollam
Interview Date: 8/09/2021
Interview Time: 10am to 4pm
Contact: 7306220077
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മലപ്പുറം, അരീക്കോട്, കാളികാവ്, കൊണ്ടോട്ടി
കുറ്റിപ്പുറം, മങ്കട, നിലമ്പൂർ,
പെരിന്തൽമണ്ണ, പെരുമ്പാടപ്പ, പൊന്നാനി
താനൂർ, തിരൂർ, തിരുരങ്ങാടി, വേങ്ങര
വണ്ടൂർ
Sales executive നെ ആവശ്യമുണ്ട്
ശമ്പളം: 12000 + incentive
പ്രായം: 18 Above
Bike, ലൈസൻസ് നിർബന്ധം
Contact 9567705031 (whatsapp only)
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഫുൾ ടൈം ടെലികോളേർസിനെ ആവശ്യമുണ്ട് M/F
മലയാളം, ഇംഗ്ലീഷ്ന് പുറമെ തമിഴ് ഹിന്ദി തെലുങ്ക് ഭാഷ അനായാസം കൈകാര്യം ചെയാൻ പറ്റുന്നവർക്ക് മുൻഗണന
പ്രായം: 18 - 27
ശമ്പളം: Commission Based
(Work From Home)
WhatsApp വഴി Contact ചെയ്യുക
Contact:7306871320
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മലപ്പുറം, വളയംകുളം
ഷവർമ, അൽഫഹം ഹെൽപ്പർ,
എക്സ്പീരിയൻസ് ആവശ്യമാണ്
വാക്സിൻ എടുത്തവർ ആയിരിക്കണം
Daily Salary : 700
താമസം ഭക്ഷണം ലഭിക്കും
Contact: 9946377770
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എറണാകുളം psc ക്ലാസ്സ്‌ എടുക്കുന്ന അദ്ധ്യാപകൻമാരെ ആവശ്യമുണ്ട്
വിഷയങ്ങൾ: മലയാളം, ഇംഗ്ലീഷ്, കണക്ക്, ജനറൽനോളഡ്ജ്
ഫ്രഷേഴ്സിന് Apply ചെയ്യാം
Contact: 8129162009
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പാലക്കാട്‌, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിൽ Direct മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് യുവതി യുവാക്കൾക്ക് അവസരം
ശമ്പളം: 15000/- + Incentive
Contact: 8281643245
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഗവ. നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു ധനകാര്യസ്ഥാപനം RD ഏജന്റെമാരെ തെരെഞ്ഞെടുക്കുന്നു. മാസം 28000രൂപക്ക് മുകളിൽ നേടുവാൻ സാധിക്കുന്നതാണ്. എല്ലാ ജില്ലകളിലും പഞ്ചായത്ത് പ്രദേശങ്ങളിലും ജോലി ചെയ്യാൻ അവസരം.
കൂടുതൽ വിവരങ്ങൾക്ക് Whatsupp മുഖേന Contact: 8075045063
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

























Post a Comment