Posts

LuLu ഹൈപ്പർമാർക്കെറ്റിൽ ധാരാളം തൊഴിൽ അവസരങ്ങൾ


TODAY JOBS 14/10/2021
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
തിരുവനന്തപുരം ലുലുവിൽ ധാരാളം ജോലി ഒഴിവുകൾ
‌സെയിൽസ് സ്റ്റാഫ്
സെയിൽസിൽ 2year എക്സ്പീരിയൻസ് ആവശ്യമാണ്
യോഗ്യത: +2 
പ്രായം: 25 Below
‌സെയിൽസ് സൂപ്പർവൈസർ
സൂപ്പർവൈസർ ഫീൽഡിൽ 3year എക്സ്പീരിയൻസ് ആവശ്യമാണ്
യോഗ്യത: +2
പ്രായം: 30 Below
‌ക്യാഷ്യർ
Same ഫീൽഡിൽ 1year experience ആവശ്യമാണ്
യോഗ്യത: +2
പ്രായം: 25 Below
‌കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് 
സെയിം ഫീൽഡിൽ 1year എക്സ്പീരിയൻസ് ആവശ്യമാണ്
Graduation 
പ്രായം: 30 Below
‌സെക്യൂരിറ്റി
Same ഫീൽഡിൽ 2 - 3 year എക്സ്പീരിയൻസ് ആവശ്യമാണ്
യോഗ്യത: +2
പ്രായം: 40 Below
‌ബുച്ചർസ് & ഫിഷ് മാനേജർ
Same ഫീൽഡിൽ 2 year എക്സ്പീരിയൻസ്
പ്രായം: 35 Below
‌ടൈലർസ്
പ്രായം: 45 year
Biodata: hr9105@luluindia.com
Whatsupp: 9288089010
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ബ്യൂട്ടി സിൽക്സിൽ ജോലി ഒഴിവുകൾ👇

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേക്ക് നൂറിലധികം ക്യാഷ്യർ ഒഴിവുകൾ
പ്ലസ് ടു /ഡിഗ്രി യോഗ്യതയുള്ള 30 വയസിൽ താഴെ പ്രായമുള്ള സ്ത്രീകൾക്ക് മാത്രം പങ്കെടുക്കാം ശമ്പളം 12000, താമസവും ഭക്ഷണവും സൗജന്യമായിരിക്കും.
ഒക്ടോബർ 16 ശനിയാഴ്ച തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ക്യാഷ്യർ ഇന്റെർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 
ടൈം സ്ലോട്ടും കൂടുതൽ വിവരങ്ങളും ലഭിക്കുന്നതിനു വേണ്ടി
നിങ്ങളുടെ പേര്, സ്ഥലം,വിദ്യാഭ്യാസയോഗ്യത എന്നിവ 7356754522 എന്ന നമ്പറിലേക്ക് Whatsapp ചെയ്യുക
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കേരളത്തിലെ നിരവധി ജോലി ഒഴിവുകൾ👇
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിൽ വരുന്ന എല്ലാവിധ ജോലി ഒഴിവുകളും വെബ്സൈറ്റിലൂടെ ദിവസവും   ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലിയിൽ ഉൾപ്പെടുത്തിയ നമ്പറിൽ വിളിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ജോലിയിൽ പ്രവേശിക്കുക

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ജോലി വിവരങ്ങൾ ദിവസവും യൂട്യൂബിൽ അറിയാൻ KL JOBS എന്ന് യൂട്യൂബിൽ സേർച്ച്‌ ചെയ്യുക

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ടെലിഗ്രാമിൽ JOIN ചെയ്യുക 👉 ലിങ്ക് ക്ലിക്ക്‌ 


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️



Post a Comment