Type Here to Get Search Results !

ഇന്നത്തെ ജോലി ഒഴിവുകൾ 26/12/2022

ഇന്നത്തെ ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ജോലി നേടാം                                                            

ജോലി ഒഴിവുകൾ VIDEO ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജനുവരി ഒന്നാം തീയതി മുതൽ ജോലിക്ക് കയറാൻ സാധിക്കുന്ന ഏറ്റവും പുതിയ തൊഴിലവസരങ്ങൾ.

✅️തമ്പാനൂർ ന്യൂജ്യോതി പബ്ലിക്കേഷൻസിലേക്ക് ഹെവി ഡ്യൂട്ടി ലൈസൻസും ബാഡ്ജുമുള്ള ഡ്രൈവർമാരെയും (പ്രായം: 40) അക്കൗണ്ടന്റുമാരെയും (പ്രായം: 35) ആവശ്യമുണ്ട്. ബി.കോം. എം.കോം. (ഫിനാൻസ്), ടാലി ആണ് യോഗ്യത. ഏതെങ്കിലും സി.എ. സ്ഥാപന ത്തിൽ നിന്നുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം. ഇ-മെയിൽ: വഴി ബയോഡാറ്റ അയച്ചു അപേക്ഷിക്കുക.
newjyothipublications@gmail.

✅️മെഡിക്കൽ കോളേജിനടുത്തുള്ള കോഫി ഷോപ്പിലേക്ക് വനിതാ കൗണ്ടർ സ്റ്റാഫിനെ ആവശ്യമു ണ്ട്. പ്രായം: 30. സമയം: രാവിലേ 11 മുതൽ വൈകീട്ട് ഏഴുവരെ. ശമ്പളം: 15,000 രൂപ. ഇ-മെയിൽ: nectarcafe2021@gmail.com.

✅️പാറ്റൂരിൽ പ്ലംബിങ് സ്ഥാപനത്തിലേക്ക് സീനിയർ അക്കൗണ്ടന്റ് (എം.കോം, മൂന്നുവർഷ പ്രവൃത്തിപരിചയം), ഗോഡൗൺ മാനേജർ, സ്റ്റോർ കീപ്പർ (ടൈൽസ് ഷോപ്പ്), സെയിൽ സ്മാൻ (പ്ലംബിങ് ഷോപ്പ്), ഡ്രൈവർ (ഹെവി ലൈസൻസ്) എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 7034599844.

✅️കളമശ്ശേരി ഹോൾമാർക്ക് ഒപ്റ്റോ മെക്കാട്രോണിക്സിലേക്ക് ഫിസിക്സിൽ ബിരുദാനന്തരബി രുദമുള്ളവരെ ആവശ്യമുണ്ട്. ബയോഡേറ്റ ഹോൾമാർക്ക് ഒപ്റ്റോ മെക്കാട്രോണിക്സ് ലിമിറ്റഡ്, കളമശ്ശേരി, കൊച്ചി-683503 എന്ന വിലാസത്തിൽ അയക്കുക. ഇ-മെയിൽ: hrd@holmarc.com

✅️ഇലക്ട്രിക് ത്രീവീലർ ഷോപ്പി ലേക്ക് ഷോറൂം മാനേജർ (ഓട്ടോമൊബൈൽ രംഗത്ത് അഞ്ചുവർഷ പ്രവൃത്തിപരിചയം), അക്കൗണ്ടന്റ് (മൂന്നു വർഷ പ്രവൃത്തിപരിചയം, ടാലി, ജിഎസ്.ടി. അറിവ്), ഓഫീസ് അസിസ്റ്റന്റ് (ബിരുദവും ഒരു വർഷ പ്രവൃത്തിപരിചയവും), സെയിൽസ് കൺസൽട്ടന്റ്സ് (രണ്ടുവർഷ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. 7736140111 എന്ന വാട്സാപ്പ് നമ്പറിലേക്കോ kalyan@kalyan.com എന്ന ഇ-മെയിലിലേക്കോ സി.വി. അയക്കുക.

✅️ഫ്യൂച്ചർ പോയിന്റിലേക്ക് ഫാക്കൽറ്റി സ്ലില്ലിങ്, കോഴ്സ് കോഓർഡിനേറ്റർ, ടൂൾക്രിബ് എക്സിക്യുട്ടീവ്, എക്സിക്യുട്ടീവ് മൊബിലൈസേഷൻ എന്നി വയിലേക്ക് ആളെ ആവശ്യമു ണ്ട്. വിശദവിവരങ്ങൾ www. ibsfuturepoint.org om വെബ്സൈറ്റിലുണ്ട്.

✅️ഓഡിറ്റ് സ്ഥാപനത്തിലേക്ക് ഓഡിറ്റേഴ്സ് ഓഡിറ്റ് അസി സ്റ്റന്റ്സിനെ ആവശ്യമുണ്ട്. യോഗ്യത: സി.എ. ഇന്റർ സി.എ. ആർട്ടിക്കിൾ. വയസ്സ്: 35. കൂടാതെ സീനിയർ അക്കൗ ണ്ടന്റ് അക്കൗണ്ടന്റ് (എം.കോം, ബി.കോം, ടാലി, അഞ്ചുവർഷ പ്രവൃത്തിപരിചയം, 35 വയസ്സ്), എക്സിക്യുട്ടീവ് (30- 40 വയസ്സ്, ഇംഗ്ലീഷ്, ടൈപ്പിങ്, എം.എസ്. ഓഫീസ് എന്നിവ അറിയണം), അക്കൗണ്ട് ട്രെയിനീസ് (ബിരുദം/ ബിരുദാനന്തര ബിരുദം, ടാലി, യാത്ര ചെയ്യാനുള്ള സന്നദ്ധത എന്നിവരെ ആവശ്യമുണ്ട്. ഇ മെയിൽ : kshethraaudit@gmail.com

✅️സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെന്ററിലേക്ക് അസി. മാനേജർ ഫിനാൻസ് (പെൺ. സി.എ./ സി.എം.എ. ഇന്റർമീഡി യറ്റ്, രണ്ടുവർഷ പ്രവൃത്തിപരി ചയം), സ്റ്റാഫ് നഴ്സ് (ഒരുവർഷ പ്രവൃത്തിപരിചയം), സ്റ്റാഫ് നഴ്സ് (ഓപ്പറേഷൻ തിയേറ്റർ, കാത്ത് ലാബ്, ഒരുവർഷ പ്രവൃത്തിപരി ചയം), ഇലക്ട്രീഷ്യൻ (ഒരുവർഷ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. ഉദ്യോഗാർഥി കൾ ഡിസം. 28-ന് രാവിലെ 10-ന് യോഗ്യതാപത്രങ്ങളുമാ യി അഭിമുഖത്തിനെത്തുക. എസ്.ടി. നഗർ, കണ്ണംകുളങ്ങര, തൃശ്ശൂർ- 680001. ഫോൺ: 0487 2433101. ഇ- മെയിൽ:
 enquiry@trichurheart.com

✅️ട്രാവൽ കൺസൽട്ടന്റ് (ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് 2-5 വർഷത്തെ അനുഭവപരിചയം, ശമ്പളം: 15,000- 25,000), മാർക്കറ്റിങ് എക്സിക്യുട്ടീവ് (2-5 വർഷ പ്രവൃത്തിപരിചയം, താമസം, ഭക്ഷണം. ശമ്പളം : 15,000 രൂപ. ഫോൺ: 6009600400, ഇ -മെയിൽ : carrier @aspireholidays.travel

✅️ബാങ്കിങ് മേഖലയിലേക്ക് മാനേജർ (അഞ്ചുവർഷ പ്രവൃ ത്തിപരിചയം), അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ (രണ്ടു വർഷ പ്രവൃത്തിപരിചയം) എന്നി വരെ ആവശ്യമുണ്ട്. . ഇ-മെയിൽ: carrier@aspirenidhiltd.com

നഴ്സിംഗ് യോഗ്യത ഉള്ളവർക്ക് വമ്പൻ അവസരങ്ങളുമായി ഉദ്യോഗ് തൊഴിൽ മേള ഡിസംബർ 27ന്.

ഉദ്യോഗ് തൊഴിൽ മേളയിൽ കേരളം, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 12 ആശുപത്രികളിലേക്ക് ഉള്ള നഴ്സിംഗ് (ജനറൽ / ബി എസ് സി - എക്സ്പീരിയൻസ് & ഫ്രഷേഴ്‌സ് ) ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. 1000+ അവസരങ്ങൾ ഉണ്ട്.
ഉദ്യോഗ് - 2022 തൊഴിൽമേളയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
കായംകുളം ബോയ്സ് സ്കൂളിൽ നടക്കുന്ന ഉദ്യോഗ് തൊഴിൽ മേളയിൽ താഴെ കൊടുത്ത ലിങ്ക് വഴി രജിസ്റ്റർചെയ്യൂ - 


✅️
ആലപ്പുഴ ജില്ലാപഞ്ചായത്ത് 
കരുവാറ്റ ഡിവിഷനിൽ നടത്തുന്ന തൊഴിൽ മേള

അഭ്യസ്തവിദ്യരായ യുവതി  യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഉദ്യോഗ് തൊഴിൽ മേളയുടെ അഞ്ചാം പതിപ്പ് 2023 ജനുവരി 07ന് ഹരിപ്പാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടക്കുകയാണ്.

ബാങ്കിംഗ്,ഫിനാൻസ് ഓട്ടോമൊബൈൽ, ഐടി, നോൺ ഐടി, ഇൻഷുറൻസ്, ലോജിസ്റ്റിക്സ് ,ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്മെന്റ്, ഹെൽത്ത് തുടങ്ങിയ മേഖലകളിൽ നിന്ന് മുപ്പതിലധികം കമ്പനികൾ മേളയിൽ പങ്കെടുക്കും. സ്വകാര്യമേഖലയിൽ നിന്ന് രണ്ടായിരത്തിലധികം ഒഴിവുകളാണ് മേളയിൽ പ്രതീക്ഷിക്കുന്നത്.

ഈ ലിങ്ക് വഴി  തൊഴിൽ മേളയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

TELEGRAM GROUP : CLICK HERE

WHATSAPP GROUP : CLICK HERE

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area