നാഷണൽ ആയുഷ് മിഷനിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം - Apply Now

നാഷണൽ ആയുഷ് മിഷനിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം 

നാഷണൽ ആയുഷ് മിഷൻ പത്തനംതിട്ട ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെൻ്റ് & സപ്പോർട്ടിംഗ് യൂണിറ്റിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ - GNM നഴ്സ് ജോലി ഒഴിവുകൾ 

യോഗ്യത: GNM നഴ്സിംഗ് കൂടെ കേരള നഴ്സിംഗ് & മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ

പ്രായപരിധി: 40 വയസ്സ്

ശമ്പളം: 15,000 രൂപ

ഇൻ്റർവ്യു തീയതി: സെപ്റ്റംബർ 27 ന് 


മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ - പാലീയറ്റീവ് നഴ്‌സ്‌ 

യോഗ്യത: BSc/ GNM നഴ്സിംഗ് കൂടെ കേരള നഴ്സിംഗ് & മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ ആൻ്റ് ബിസിസിപ്ന

പ്രായപരിധി: 40 വയസ്സ്

ശമ്പളം: 15,000 രൂപ

ഇൻ്റർവ്യു തീയതി: സെപ്റ്റംബർ 27 ന് 

തെറാപ്പിസ്റ്റ് ( പുരുഷൻ)

ഒഴിവ്: 2

യോഗ്യത: ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്

പ്രായപരിധി: 40 വയസ്സ്

ശമ്പളം: 14,700 രൂപ

ഇൻ്റർവ്യു തീയതി: സെപ്റ്റംബർ 30 ന് 

വിശദ വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന നോട്ടിഫിക്കേഷൻ നോക്കു 

👇

കൂടുതൽ ജോലി ഒഴിവുകൾ അറിയൂവാൻ താഴെ കാണുന്ന ലിങ്കിൽ നോക്കു

👇
www.kljobs.in

Post a Comment