✅ സ്റ്റാഫ് നഴ്സ്
യോഗ്യത: GNM/ BSc നഴ്സിംഗ് ,കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 20,500 രൂപ
✅ ആയുർവേദ ഡോക്ടർ
യോഗ്യത
1.BAMS
2. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇൻ ടിസി കൗൺസിൽ ഫോർ ISM, TVM
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 36,000 രൂപ
✅ PRO കം LO/ പ്രൊ
യോഗ്യത: ഹോസ്പിറ്റൽ മാനേജ്മെൻ്റിൽ MBA/ MHA/ MPH/ MSW/ MSc
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 24,000 രൂപ
✅ MLSP
യോഗ്യത
1. BSc നഴ്സിംഗ് കൂടെ കേരള നഴ്സസ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ
അല്ലെങ്കിൽ
GNM കൂടെ ഒരു വർഷത്തെ പരിചയം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 20,500 രൂപ
അപേക്ഷ ഫീസ്: 444 രൂപ + ട്രാൻസാക്ഷൻ ചാർജ്
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
👇
കൂടുതൽ ജോലി ഒഴിവുകൾ അറിയുവൻ
www.kljobs.com എന്ന വെബ്സൈറ്റ് നോക്കു.....